വൈക്കം: പനമ്പുകാട് തെക്കേകാട്ടിത്തറ എം.ഇ. വിജയന്റെ മകൻ ടി.വി വിജിത്ത് (36,കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ സിഐടിയു യൂണിയൻ തൊഴിലാളി) നിര്യാതനായി. സംസ്‌ക്കാരം സംസ്ക്കാരം നടത്തി. ഭാര്യ: ശ്രുതി. മക്കൾ: കാശിനാഥൻ, അനാമിക. അമ്മ: കുമാരി.