വാരിയാനിക്കാട് : പെരുമാംകുന്നേൽ ജോസഫ് ഉലഹന്നാൻ നിര്യാതനായി. സംസ്‌കാരം ഇന്ന് 11 വാരിയാനിക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ത്രേസിയാമ്മ മക്കൾ: അച്ചാമ്മ, മറിയാമ്മ, കുട്ടിച്ചൻ, പരേതയായ തെയ്യാമ്മ, റോസമ്മ ,കുഞ്ഞുമോൻ, എൽസി. മരുമക്കൾ: പാപ്പച്ചി, പരേതനായ ജോർജ്, അപ്പച്ചൻ, ബാബു, ജോയ്, മേരിക്കുട്ടി, മേഴ്‌സി (തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ).