ആറുമാനൂർ: ആറുമാനൂർ ഹരിതഗിരി (പ്ലാത്താനത്ത്) റിട്ട. അദ്ധ്യാപകൻ എ.എൻ.രാമചന്ദ്രൻ നായരുടെ (കണ്ണൂർ കോട്ടയം രാജാസ് ഹൈസ്‌കൂൾ പാതിരിയാട്) ഭാര്യ സാഹിത്യകാരി എം.കെ.തങ്കമണിയമ്മ (74, റിട്ട. അദ്ധ്യാപിക) നിര്യാതയായി.സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ശ്രീദേവി എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. കൊടുങ്ങൂർ വേളളിയേടത്ത് കുടുംബാംഗമാണ്. മക്കൾ: ആർ.ജയചന്ദ്രൻ (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ), ആർ. ഗോപിനാഥ് ( സാമൂഹിക ക്ഷേമ വകുപ്പ യു.ഡി ക്ലർക്ക് കടുത്തുരുത്തി). മരുമകൾ: സിന്ധു.എസ് ( ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപിക)