ഇല്ലിക്കൽ: തുരുത്തുമാലി തങ്കപ്പൻ (88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ, ലൈലമ്മ, ശശി, സുഷമ. മരുമക്കൾ:സുരേന്ദ്രൻ, സുഗതൻ, രജനി, വിജയൻ.