kob-k-i-kumaran

മേലുകാവുമറ്റം: പാണ്ടിക്കാട്ട് കെ.ഐ. കുമാരൻ (89)നിര്യാതനായി. ശ്രീനാരായണ ആർട്‌സ് ആൻഡ് കൾച്ചറൽ സൊസൈറ്റി (സ്‌നാക്‌സ്) സ്ഥാപക പ്രസിഡന്റ്, മേലുകാവ് എസ്.എൻ.ഡി.പി. യോഗം ശാഖാ പ്രസിഡന്റ്, മേലുകാവ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: ഗോമതി രാമപുരം പുളിഞ്ചോട്ടിൽ കുടുംബാംഗമാണ്. മക്കൾ: അജിത്കുമാർ, ബിന്ദു, ചിത്ര. മരുമക്കൾ: സിന്ധു (നളന്ത, കോട്ടയം), ഡോ. ശോഭനൻ (കെട്ടിടത്തിൽ, അഞ്ചൽ), അജിത് (മേക്കൊമ്പനാൽ, അയ്മനം). സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.