കല്ലറ: മുല്ലമംഗലം ചന്ദ്രാലയം വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. കല്ലറ മുതിരകാലയിൽ കുടുംബാംഗമാണ്. മക്കൾ: സുഭാഷിണി, സതീശൻ, ചന്ദ്രബാബു. മരുമക്കൾ: ശ്യാമള സതീശൻ (ജില്ല ഹോസ്പിറ്രൽ, കോട്ടയം), രത്നമ്മ (അംഗനവാടി വർക്കർ). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.