kob-shaji-jpg

കളത്തൂർ: നസ്രത്ത്ഹിൽ കളർതൊട്ടിയിൽ ഷാജി ദേവസ്യ (52) നിര്യാതനായി. ഭാര്യ: ബിന്ദു വെമ്പള്ളി കണ്ടംചിറയിൽ കുടുംബാംഗമാണ്. മക്കൾ: എബിൻ, ആദിത്യ. സംസ്ക്കാരം ഇന്ന് 9. 30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.