മുണ്ടൻകവല: മലങ്കല്ലൂങ്കൽ ടി. പി. ജോണിന്റെ മകൻ തങ്കച്ചൻ (47) നിര്യാതനായി. മാതാവ്: അന്നമ്മ ജോൺ. സഹോദരി: വത്സമ്മ ജോസഫ്. സംസ്ക്കാരം ഇന്ന് 11 ന് ഗ്ലോബൽ മിഷ്യൻ ചർച്ച് ഉദയനാപുരം സെമിത്തേരിയിൽ.