പരിത്തിമൂട്: മള്ളാത്ത് ചാക്കോ മാത്യുവിന്റെ ഭാര്യ എൽസമ്മ (52) നിര്യാതയായി. എടത്വ പച്ചചെക്കടിക്കാട് കുടുംബാംഗമാണ്. മക്കൾ: സ്റ്രെഫി സി. മാത്യു, സ്നേഹ സി. മാത്യു. സംസ്ക്കാരം ഇന്ന് 2.30 ന് നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയിൽ.