chako

കുറുമ്പനാടം: അട്ടിയ്ക്കൽ ചാക്കോ ഔസേപ്പ് (കുഞ്ഞച്ചൻ 84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുറുമ്പനാടം സെന്റ് തോമസ് മൗണ്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കുറുമ്പനാടം ഓവേലിൽ കുടുംബാംഗം. മക്കൾ: സാലി, സാബു, സിബി, സോബി (മാടപ്പള്ളി പഞ്ചായത്ത് മെമ്പർ), ജെസ്സി. മരുമക്കൾ: ജോർജ്ജ് ആന്റെണി ( ദീപിക ഏജന്റ് കൂത്രപ്പള്ളി), ബിനു തകടിയേൽ (ഇത്തിത്താനം), ബിന്ദു തകിടിയേൽ (ഇത്തിത്താനം), ഷീബ മാവുങ്കൽ- പുറക്കാട് (മുൻ പഞ്ചായത്ത് മെമ്പർ മാടപ്പള്ളി), ജോയി മാലാപറമ്പിൽ (തത്തംപള്ളി).