ചെമ്പിളാവ്: തുമ്പശ്ശേരിൽ രത്നമ്മ (89) നിര്യാതയായി. മക്കൾ: കാഞ്ചന (ചെമ്പിളാവ്), ഷാജി (കാഞ്ഞങ്ങാട്), ശോഭന (ഏറ്റുമാനൂർ). സംസ്ക്കാരം ഇന്ന് 10. 30 ന് വീട്ടുവളപ്പിൽ.