വൈക്കം: പള്ളിപ്രത്തുശ്ശേരി കിഴക്കേപള്ളിയിൽ (കൈമുറി) ടി.പി.രവീന്ദ്രൻ (74, സി.പി.എം ആദ്യകാല പ്രവർത്തകൻ) നിര്യാതനായി. ഭാര്യ : സരള. മക്കൾ: ബാബു (എക്സ് മിലിട്ടറി), ബെന്നി ശാന്തി (തൊടുപുഴ ചിറായിക്കൽ ക്ഷേത്രം മേൽ ശാന്തി). മരുമക്കൾ: സിബി സാബു, സിന്ധു ബെന്നി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.