തെങ്ങണ: പ്ലാക്കൽ വില്ല കോട്ടക്കൽ പുതുപറമ്പിൽ ഹമീദ് മുഹമ്മദ് (86) നിര്യാതനായി.
ഭാര്യ: സുബൈദ ഹമീദ് തെങ്ങണ കോട്ടക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡോ: എച് ഷബീർ (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ തെങ്ങണ),സമീർ, സബീന
മരുമക്കൾ: ഡോ : സലീം (സ്വാന്തന ഹോസ്പിറ്റൽ, തിരുവനന്തപുരം), ബിന്ദു ഷബീർ (ഇൻകം ടാക്‌സ് കമ്മീഷണർ എറണാകുളം), സൊഹാനി സമീർ. കബറടക്കം ഇന്ന് 12 ന് തെങ്ങണ പുത്തൂർപള്ളി ഖബർസ്ഥാനിൽ