പൂഞ്ഞാർ: ഈന്തുംതോട്ടത്തിൽ പരേതനായ മാണി തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് വ പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. തിടനാട് ആലാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, റോസമ്മ, ലൂസമ്മ, മാണിച്ചൻ, എൽസമ്മ, ആനിയമ്മ, ഷൈനി, സുനിൽ. മരുമക്കൾ: എൽസമ്മ (നെടുംപുറം, ചേർപ്പുങ്കൽ), തോമാച്ചൻ (കണിയാംകുന്നേൽ, അരുവിത്തുറ), ബാബു (പൂതക്കുഴി, കാഞ്ഞിരപ്പള്ളി), ലീലമ്മ (കൊച്ചുപറമ്പിൽ, കാഞ്ഞിരപ്പള്ളി), ബേബിച്ചൻ (നീറുവേലിൽ, കാഞ്ഞിരപ്പള്ളി), ജോസ് (മൂലേച്ചാലിൽ, പ്ലാശനാൽ), ജോഷി (തുരുത്തിക്കര, അറക്കുളം), സ്വപ്ന (കൊച്ചുപറമ്പിൽ, ആനക്കല്ല്).