തലയോലപ്പറമ്പ്: അടിയം കീഴ്പാടത്ത് പരേതനായ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. മക്കൾ: ഫിലോമിന, തങ്കമ്മ, അമ്മിണി, ഏലമ്മ, ജോണി, പരേതയായ ലത. മരുമക്കൾ: കാർത്തികേയൻ, കുഞ്ഞുമോൻ, സുധൻ, ഷീല, രവി. സംസ്ക്കാരം നടത്തി.