വെള്ളിലാംകണ്ടം: പെരിയോൻകവല ഇലഞ്ഞിക്കുഴിയിൽ പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ (108) നിര്യാതയായി. മക്കൾ: കുട്ടി, വർക്കിച്ചൻ, മത്തായികുഞ്ഞ്, മറിയാമ്മ. മരുമക്കൾ: അന്നക്കുട്ടി, സൂസമ്മ, സുധ. സംസ്ക്കാരം നടത്തി.