kob-pankajakshi

തലയോലപ്പറമ്പ്: പൂതപുരത്ത് കുറ്റിച്ചിറയിൽ പങ്കജാക്ഷി (80) നിര്യാതയായി. മക്കൾ: സോമൻ, ബാബു. മരുമക്കൾ: ഓമന (പന്നിക്കുഴി, ചെമ്പ്), കുഞ്ഞുമോൾ (തട്ടുംപുറത്ത്, പെരുവ). സംസ്ക്കാരം നടത്തി.