ചങ്ങനാശേരി: വട്ടപ്പള്ളി കുരിശിങ്കൽപറമ്പിൽ കെ.ടി കുര്യാക്കോസ് (91) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസിക്കുട്ടി ആലുംമൂട്ടിൽ കുടുബാംഗമാണ്. മക്കൾ: സാജു കുര്യാക്കോസ്, റോസമ്മ ഫിലിപ്പ്, ഷാജൻ കുര്യാക്കോസ്, റോണി കുര്യാക്കോസ്, ബൈജു കുര്യാക്കോസ്, കുഞ്ഞുമോൻ കുര്യാക്കോസ്. മരുമക്കൾ: ലാലി, ഫിലിപ്പ്, ജെസി,സൂസൻ, ജോമ, നീന.