kob-sulochan

മേലമ്പാറ: ചൊറിക്കാവിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുലോചന (93) നിര്യാതയായി. തിരുവാർപ്പ് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മണി, ലളിതമ്മ, ബാബു, ജൈനമ്മ, സജി (റിട്ട. സെക്രട്ടറി മൂന്നിലവ് സഹകരണ ബാങ്ക്). മരുമക്കൾ: ജയമ്മ, ജനാർദ്ദനൻ, ലൈല, രവി, കൊച്ചുമോൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.