kob-balakrishnan

കിടങ്ങൂർ സൗത്ത്: കൂടാരപ്പള്ളിൽ (അരീക്കാട്ട്) കെ. ആർ. ബാലകൃഷ്ണൻ നായർ (95, റിട്ട. ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ തോടനാൽ ഉതിരക്കുളത്തു കുടുംബാംഗമാണ്. മക്കൾ: മോഹൻ ബാബു (റിട്ട. യൂണിയൻ ബാങ്ക്), അജിത് കുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ: രമണി (റിട്ട. ടീച്ചർ), പുഷ്പ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.