kob-aniyathal-98-

മണ്ണയ്ക്കനാട്: ആരൂവേലിൽ പരേതനായ മൈലന്റെ ഭാര്യ അനിയത്താൾ (98) നിര്യാതയായി. മക്കൾ: കേശവൻ, കുഞ്ഞൻ, അമ്മിണി (അരീക്കര), തങ്കമണി (ഇടക്കോലി), ചെല്ലമ്മ (കരിമ്പിൻ), പെണ്ണമ്മ (ഇലയ്ക്കാട്), കുമാരൻ, ശാന്ത (വലവൂർ), തങ്കപ്പൻ, കുസുമം (പുതുപ്പെരിയാരം). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.