kob-john

പിണ്ണാക്കനാട്: മൂഴയിൽ ജോൺ ദേവസ്യ നിര്യതനായി. സംസ്ക്കാരം ഇന്ന് 10.30 ന് ചെമ്മലമറ്റം 12 ശ്ലീഹന്മാരുടെ പള്ളിയിൽ. ഭാര്യ: ബ്രിജീത്ത. മക്കൾ. ബാബു, സിസ്റ്റർ മെറിൻ, ജെസ്സി. മരുമക്കൾ: ഫിൻസി. റെജി.