കിടങ്ങൂർ: ചെറുവള്ളിയിൽ പരേതനായ ഉണ്ണിയുടെ ഭാര്യ ലക്ഷ്മി (107) നിര്യാതയായി. മക്കൾ: മാധവൻ, ചെല്ലമ്മ, രാജമ്മ, പരേതനായ ഗോപി, തങ്കമ്മ. മരുമക്കൾ: സാവിത്രി, നീലകണ്ഠൻ, കുഞ്ഞ്, ശാന്ത, ചന്ദ്രൻ. സംസ്ക്കാരം നടത്തി.