kob-annamma

നടയ്ക്കപ്പാടം: കാരയക്കാട് കൊല്ലറുകുന്നേൽ പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ യോഹന്നാൻ (അന്ന, 88) നിര്യാതയായി. മക്കൾ: കുട്ടിയമ്മ, തങ്കമ്മ, കുഞ്ഞമ്മ, കുട്ടപ്പൻ, മോളി. മരുമക്കൾ: പരേതനായ കുട്ടൻ, ഇസ്മയൽ, അനിയൻ, സാമുവൽ, സാലിമ്മ. സംസ്ക്കാരം ഇന്ന് 2 ന് കുറമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തിൽ.