അയർക്കുന്നം: തടത്തിൽ പരേതനായ മത്തായിയുടെ മകൻ തോമസ് (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ദേവാലയത്തിൽ.