ചെമ്പ്: മുറിഞ്ഞപുഴ പുല്ലുകാട്ടുതറയിൽ പരേതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സുജാതൻ, സന്തോഷ്,സുദർശനൻ, സുനിത, സിന്ധു പ്രമോദ്. മരുമക്കൾ: പൊന്നമ്മ, സുഗന്ധി, സന്ധ്യാ, ബാബു.