kob-haridas-c-n

തിരുവല്ല: കാവുംഭാഗം കിഴക്കുംമുറി ചക്കാത്തറ വീട്ടിൽ സി.എൻ. ഹരിദാസ് (അനിയൻ, 64) നിര്യാതനായി.
ഭാര്യ: രത്‌നമ്മ (തൊടുപുഴ). മകൾ: ശരണ്യ (മാലിദ്വീപ്), മരുമകൻ : രാജേഷ് (വാതൂർ, വളഞ്ഞവട്ടം).
സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.