kob-karthyayaniyamma

പള്ളിക്കത്തോട്: കണ്ടത്തിൽ പരേതനായ ശേഖരൻനായരുടെ (റിട്ട. കെ.എസ്. ഇ. ബി) ഭാര്യ കെ. ജി. കാർത്ത്യായനിയമ്മ (81) നിര്യാതയായി. മക്കൾ: വസന്തകുമാരി (റിട്ട. ടീച്ചർ), മധു (കണ്ടത്തിൽ വെജിറ്റബിൾസ്), ഗോപാലകൃഷ്ണൻ നായർ, സന്തോഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: ജയകുമാർ (എം.എം.ആർ. എച്ച്.എസ്. എസ്. തിരുവനന്തപുരം), ജമുനദേവി, ഷൈനി, നിർമ്മലാദേവി, മഞ്ചു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.