p-kunjappan

വൈക്കം: വൈയ്ക്കപ്രയാർ പുളിന്തറയിൽ പി. കുഞ്ഞപ്പൻ (75) നിര്യാതനായി. നാടകപ്രവർത്തകനും വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയിലെ നടനുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അരുൺകുമാർ (ഗവ.എച്ച്. എസ്. എസ്. തേവർവട്ടം, പൂച്ചാക്കൽ), ഷാരോൺകുമാർ, പരേതനായ കിരൺകുമാർ. മരുമക്കൾ: സിനി (കെ.എസ്.എഫ്.ഇ, കുറവിലങ്ങാട്), ചിത്രലേഖ (ഇൻഫോപാർക്ക്, കൊച്ചി). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.