പാമ്പാടി: കല്ലുപാലത്തിൽ എം. വി. ജോണിന്റെ ഭാര്യ മോളി (67) നാഗ്പൂരിൽ നിര്യാതയായി. എടത്വ മാപ്പിളശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പിങ്കി, പ്രവീൺ. മരുമക്കൾ: അനിൽ, ലിൻസി. സംസ്ക്കാരം നടത്തി.