kob-mariyakutty-87-

പുതുവേലി: പടിഞ്ഞാറെക്കൂറ്റ് (പെരുമ്പനാക്കുഴിയിൽ) പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി വർക്കി (87) നിര്യാതയായി. വടകര പടഞ്ഞാറെ മണ്ഡപത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരി, സെലിൻ, പയസ്, ജോയി, ലൗലി, വിൻസി. മരുമക്കൾ: മാത്യു, ജോർജ്, സാലി, ആൻസി, ബേബി, ജോസഫ്. സംസ്ക്കാരം ഇന്ന് 2.30 ന് ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.