kob-lisamma

കുര്യനാട്: മറ്രത്തിൽ സ്കറിയ മാത്യുവിന്റെ ഭാര്യ ലൈസാമ്മ സ്കറിയ (81) നിര്യാതയായി. കണ്ണാടി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഫാൻസി, നാൻസി, അഡ്വ. സതീഷ് മാത്യു മറ്രം. മരുമക്കൾ: ജയിംസ്, തോമസ്, കൊച്ചുറാണി (മേരിഗിരി പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം). സംസ്ക്കാരം ഇന്ന് 10 ന് ചീങ്കല്ലേൽ സെന്റ് തോമസ് ദേവാലയത്തിൽ.