ഇടകടത്തി : മേമന എം.ടി.മാത്യു (ബേബി, 87,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച 11.30ന് മുക്കൂട്ടുതറ അസൻഷൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക) കുമ്പളാംപൊയ്ക പൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ : തോമസ് മാത്യു (ചെന്നൈ), ബെന്നി മാത്യു (ഡൽഹി), ബിൻസി മാത്യു (ടി.കെ.എം.എം. യു.പി. സ്‌കൂൾ ഇടകടത്തി), ബിജു മാത്യു (എം.റ്റി.എച്ച്.എസ്. കനകപ്പലം). മരുമക്കൾ : ജസ്സി, ബിജി, പ്രിയ.