കുറിച്ചി : കൊച്ചുപറമ്പിൽ പി. എം. ഏലിയാമ്മ (82) നിര്യാതയായി. തിരുവല്ല തീപ്പനി മുണ്ടകത്തിൽ കുടുംബാംഗമാണ് സംസ്‌കാരം ഇന്ന് 3 ന് കുറിച്ചി പാപ്പാഞ്ചിറയിലുള്ള സഹോദരിയുടെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ജെറുശലേം മാർത്തോമ്മ പള്ളിയിൽ. സഹോദരങ്ങൾ: അച്ചൻകുഞ്ഞ്, പരേതരായ കുഞ്ഞുമോൾ, ചിന്നമ്മ.