ചിറക്കടവ് :കരവേലിൽ ഇല്ലത്ത് (കുഴുപ്പള്ളിക്കുന്നേൽ) നാരായണൻ ഇളയത് (96,റിട്ട. അദ്ധ്യാപകൻ) നിര്യാതനായി.
ഭാര്യ: ജാനകിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. കെ എൻ പ്രസാദ്, കെ എൻ സുമ. മരുമക്കൾ: ഡോ. ലത, മോഹനൻപിള്ള. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.