തൂക്കുപാലം: മുണ്ടിയെരുമ പാലക്കുഴയിൽ സെയ്ദ് മുഹമ്മദ് (73) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സെയ്‌നഭ. മക്കൾ: ജലീൽ, സബിൻ, സൽമ, ജുമൈലത്ത്, പുലരി, പരേതനായ ഷാജി. മരുമക്കൾ: സബീന (ഗവ: ആയുർവേദ ആശുപത്രി തേഡ് ക്യാംപ്), ലൈല, റസ്സിയ (സിവിൽ പൊലിസ് ഓഫീസർ കട്ടപ്പന), സുലൈമാൻ, ജബ്ബാർ, അഷറഫ് (സിവിൽ പൊലീസ് ഓഫീസർ പൈനാവ്).