kob-mathew-joseph

തച്ചപ്പുഴ: ശൗര്യാംകുഴിയിൽ മാത്യു ജോസഫ് (കുഞ്ഞൂഞ്ഞ്, 88) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് ചെങ്കൽ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: കുഞ്ഞുമോൻ (മാങ്കുളം), കുഞ്ഞുമോൾ (കുവൈറ്റ്), തങ്കച്ചൻ, ലിസിക്കുട്ടി (അഴങ്ങാട്), ബേബിച്ചൻ (തച്ചപ്പുഴ സെന്റ് മേരീസ് എൻജിനീയറിംഗ്). മരുമക്കൾ:ജെസി (വടക്കേക്കുറ്റ് കൂത്രപ്പള്ളി), ജെയിംസ്‌കുട്ടി (കന്നിട്ടേയിൽ, പുളിങ്കുന്ന്), ഗ്രേസിക്കുട്ടി (പള്ളിക്കുന്നേൽ, കാഞ്ഞിരപ്പള്ളി), തോമാച്ചൻ കുറ്റിക്കാട് ട്(അഴങ്ങാട്), ലിസ്സി (ഉദിന്താനത്തിൽ, ചമ്പക്കര).