kob-sreekumar

പള്ളിക്കത്തോട്: വിഷ്ണുഭവനിൽ ബി. ശ്രീകുമാർ (ഉണ്ണി, 62) നിര്യാതനായി. ഭാര്യ: ലീലാ ദേവി കോടികുളം മാലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, വീണ. മരുമകൻ: അമർപ്രകാശ്. സംസ്ക്കാരം നടത്തി.