kob-ma-baby-57

ചങ്ങനാശ്ശേരി: പുഴവാത് മലയിൽ എം. എ ബേബി (57) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മെയ് മോൾ, വിദ്യാ, മിച്ചൻ. സംസ്ക്കാരം ഇന്ന് 12 ന് ചീരംചിറ ലിറ്റിൽ ടിനിറ്രി ചർച്ചിൽ.