മാടപ്പള്ളി: വല്യായനാൽ പൂവത്താനം ഔസേഫ് ചെറിയാൻ (അപ്പച്ചൻ, 84) നിര്യാതനായി. ഭാര്യ: അന്നമ്മ ഔസേഫ് മണലാടി ചതുരപാടയിൽ കുടുംബാംഗമാണ്. മക്കൾ: സാലിമ്മ, സിസ്റ്റർ ആൻസി, കുഞ്ഞുമോൾ, മാത്തുകുട്ടി, കൊച്ചുറാണി. മരുമക്കൾ: ജോണിച്ചൻ, ബെന്നിച്ചൻ, രഞ്ജനി, റെജി. സംസ്ക്കാരം നാളെ 10.30 ന് ഏലംകുന്ന് ചെറുപുഷ്പ ദേവാലയത്തിൽ.