kob-krishnan-jpg

തൃക്കൊടിത്താനം: കൊടിനാട്ടുകുന്ന് പൂർണതം വീട്ടിൽ കൃഷ്ണൻ ചെട്ടിയാർ (88) നിര്യാതനായി. മക്കൾ: ഓമന, രാജു, ശിവൻകുട്ടി, ഗീത, ജയലക്ഷ്മി. മരുമക്കൾ: മണിയൻ, സിന്ധു, സംഗീത, പ്രസാദ്, മുരുകേശൻ. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.