kob-abraham

കൂനന്താനം: മുട്ടത്തുപടിയിൽ പുത്തൻപുരയ്ക്കൽ എബ്രഹാം മാത്യു (83, അപ്പച്ചൻ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ എബ്രഹാം (കുഞ്ഞമ്മ) മണിമല കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെൻസി, ഡോളി, ഡെന്നി, ഡാർളി, ഡൈനി, ഡെറ്റി. മരുമക്കൾ: മോഹൻ, ലില്ലി, ലാലി, ഷാജു, സജി, മെൻറ്റസ്. സംസ്ക്കാരം നാളെ ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.