നീലംപേരൂർ: പാറത്തുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്‌ക്കാരം നടത്തി വെള്ളുതുരുത്തി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനി, പരേതനായ മനോജ്. മരുമക്കൾ: വെള്ളു തുരുത്തി പാറയിൽ രാജു മാത്യു, പടിഞ്ഞറോതറ കിഴക്കേ വട്ടോത്ര പരേതനായ സാബു.