kob-yohannan

തലയോലപ്പറമ്പ്: ആദ്യകാല സി പി എം നേതാവ് വാടക നിരപ്പേൽ യോഹന്നാൻ (കുട്ടനാശാൻ, 86) നിര്യാതനായി.
ഭാര്യ: പരേതയായ മാർത്ത യോഹന്നാൻ. മകൾ: സാലി. മരുമകൻ: സണ്ണി കാട്ടാമ്പാക്ക്. സംസ്‌ക്കാരം നടത്തി.