kudumbasree

ഇത്തിത്താനം:മഹിളാ മിത്ര എസ്.സി കുടുംബശ്രീ ആരംഭിച്ചു. പഞ്ചായത്ത് മെമ്പർ ബി.ആർ. മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ആശാലത അദ്ധ്യക്ഷത വഹിച്ചു. മഹിളാമിത്ര പ്രസിഡന്റ് പൊന്നമ്മ കുഞ്ഞൂഞ്ഞ്, കുശല പി എം, ഫിനിമോൾ ജോസഫ്, ബിന്ദു വിജയൻ, പൊന്നമ്മ കെ.ജി, സേതുലക്ഷ്മി, ശരണ്യ, നിഷ, ഓമന, രാധാമണി രാജൻ എന്നിവർ പങ്കെടുത്തു.