വൈക്കം: അഷ്ടമിയോടനുബന്ധിച്ച് നടത്തിയ വിൽപ്പാട്ട് ഭക്തി സാന്ദ്രമായി വൈക്കം വണികവൈശ്യ സംഘം 27ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ആചാരനുഷ്ടാന പ്രകാരം നടത്തിയ വിൽപ്പാട്ടിന് ശിവൻ ചെട്ടിയാർ, പൊനപ്പൻ നിഷാദ്, മഹാദേവൻ പ്രമോദ് എന്നിവർ നേതൃത്വം നല്കി.