അടിമാലി :ഗവ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കണക്ക് താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് ട സഹിതം നാളെ രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണം