kob-ealiyamma

മുക്കൂട്ടുതറ .കണ്ണാത്തു ജോണ് മത്തായിയുടെ ഭാര്യ ഏലിയാമ്മ ജോൺ (കുഞ്ഞമ്മ, 78 ) ബറോഡായിൽ നിര്യാതയായി . സംസ്‌ക്കാരം ശനിയാഴ്ച ഒന്നിന് ബറോഡായിലെ നിജാമ്പുര സെമിത്തേരിയിൽ. റാന്നി മണ്ണാറത്തു പേരിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി, രാജൻ, ജോസ് (മൂവരും യു .എസ് .എ.). മരുമക്കൾ .ഷൈല ,രാജശ്രീ (ഇരുവരും യു .എസ് .എ .)പരേതനായ ജേക്കബ് തോമസ്.