kob-mani

മണർകാട്: കല്ലക്കടമ്പിലായ വട്ടമലപ്പറമ്പിൽ മാണി പുന്നൻ (കുഞ്ഞച്ചൻ, 96) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: മറിയാമ്മ കിളിരൂർ കോതാടിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, സൂസ്സൻ, അന്നമ്മ, തോമസ്, തങ്കച്ചൻ (സെന്റ് ഗിറ്റ്‌സ് കോളജ് പാത്താമുട്ടം), രാജു. മരുമക്കൾ: കിളിരൂർ മുക്കിൽ പരേതനായ കുഞ്ഞുമോൻ, പൊങ്ങന്താനം പോട്ടച്ചിറമൂലയിൽ സിൻസി, കാവാലം കരിനാട്ട് സോളി ( സെന്റ് മേരീസ് ഐ.ടി.സി മണർകാട്).