kob-muraleedharan-82

മുക്കൂട്ടുതറ : പുത്തൻതറ എ. മുരളീധരൻ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, 82) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ:പി.എൻ. പൊന്നമ്മ എരുമേലി പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബീന, ബിജു, ബിന്ദു, ബിനു. മരുമക്കൽ : രോഹിതേശൻ, സുജ, ഗോപാലകൃഷ്ണൻ, സുമ.